video
play-sharp-fill

Monday, July 14, 2025

Monthly Archives: August, 2018

ദുരിത ബാധിതർക്ക് ആശ്വാസമായി തേർഡ് ഐ ന്യൂസ് ലൈവ്: സുമനസുകൾ ഒപ്പം നിന്നതോടെ പെരുമഴയെ തോൽപ്പിച്ച് സഹായവർഷം; തേർഡ് ഐ ന്യൂസ് ലൈവുമായി സഹകരിച്ച എല്ലാവർക്കും നന്ദി

സ്വന്തം ലേഖകൻ കോട്ടയം: കേരളം ദുരിതപ്പെരുമഴയിൽ മുങ്ങി നിവർന്നപ്പോൾ, തങ്ങളാൽ കഴിയുന്ന രീതിയിലുള്ള സഹായമെത്തിച്ച് തേർഡ് ഐ ന്യൂസ് ലൈവ്. വാർത്തയ്ക്കപ്പുറത്ത് ജീവിതമുണ്ടെന്ന തിരിച്ചറിവിൽ ദുരിത ബാധിതപ്രദേശങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവ് സംഘം...

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. തുടർച്ചയായി ഒൻപതാം ദിവസമാണ് പെട്രോളിന് വില വർധിക്കുന്നത്. പെട്രോളിന് തിരുവനന്തപുരത്ത് ഇന്ന് 14 പൈസ വർധിച്ച് 81.45 രൂപയായി. ഡീസലിന് 15 പൈസ...

മദ്യലഹരിയിൽ നടുറോഡിൽ അഴിഞ്ഞാടിയ എസ്.ഐയ്‌ക്കെതിരെ പെറ്റികേസ് മാത്രം

സ്വന്തം ലേഖകൻ കൊല്ലം: മദ്യലഹരിയിൽ പെൺകുട്ടിയെ അപമാനിക്കുകയും വാഹനാപകടം ഉണ്ടാക്കുകയും ചെയ്ത എഎസ്ഐയ്‌ക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തി പൊലീസ്. വാഹനാപകടക്കേസ് ഒത്ത് തീർത്ത ശേഷം ഇയാളെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു....

ഇത്തവണ ഓണപരീക്ഷ ഇല്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അധ്യയനം മുടങ്ങിയതിനാലും പ്രളയബാധിത മേഖലയിലെ കുട്ടികളുടെ പഠനോപാധികളടക്കം നഷ്ടമായ സാഹചര്യത്തിലും ഇക്കുറി ഓണപരീക്ഷ ഉണ്ടാകില്ല.നേരത്തെ നീട്ടി വച്ച പരീക്ഷ ഇനി നടത്തേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.ഇക്കാര്യത്തിൽ...

തലസ്ഥാനത്ത് തരൂരിനെ തഴയാൻ കോൺഗ്രസ് ലോബി; പിൻതുണയുമായി പിണറായിയും സംഘവും: താമരവിരിയിക്കാൻ ഏഷ്യാനെറ്റ് മുതലാളിയും രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് പരമാവധി സീറ്റ് നേടാൻ ദേശീയ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്ക് കേരളത്തിൽ നിന്ന് പാര. വിജയസാധ്യതയുള്ള തിരുവനന്തപുരം സീറ്റിൽ നിന്നു ശശി തരൂരിനെ ഒഴിവാക്കാൻ കോൺഗ്രസിൽ...

ശുചീകരണത്തിന് കുട്ടിപോലീസും

  സ്വന്തം ലേഖകൻ ആർപ്പൂക്കര: പഞ്ചായത്തിലെ  ദുരിതാശ്വാസക്യാമ്പുകൾ ശുചീകരിക്കാനായി ജനമൈത്രി പോലീസിനൊപ്പം കുട്ടിപോലീസും കൈകോർത്തു. ആർപ്പൂക്കര എം.സി.വി.എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സും (എസ്.പി.സി) അദ്ധ്യാപകരും ഗാന്ധിനഗർ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരും ഒത്തുചേർന്നാണ് എം.സി.വി.എച്ച്.എസ് സ്കൂൾ,...

മജിസ്ട്രേറ്റ് സ്‌കൂളിന്റെ കഞ്ഞിപ്പുരയിൽ കയറി: പൊലീസും ഒപ്പം കയറി: കഞ്ഞി വയ്ക്കാനല്ല, സ്‌കൂൾ വൃത്തിയാക്കാൻ; ദുരിതാശ്വാസ ക്യാമ്പായ സ്‌കൂൾ വൃത്തിയാക്കാൻ പൊലീസും മജിസ്ട്രേറ്റും രംഗത്ത്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പൊലീസിനും മജിസ്ട്രേറ്റിനും എന്താണ് സ്‌കൂളിൽ കാര്യമെന്ന് ഇനി ആരും ചോദിക്കരുത്. സ്‌കൂളിന്റെ കഞ്ഞിപ്പുരവരെ ഇന്ന് പൊലീസും മജിസ്ട്രേറ്റും കയ്യടക്കി. എന്തിനെന്നല്ലേ.ദുരിതാശ്വാസ ക്യാമ്പായിരുന്ന സ്‌കൂളും പരിസരവും വൃത്തിയാക്കാൻ. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ...

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുര കത്തുമ്പോൾ വാഴവെട്ടുന്നു: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ ജനങ്ങൾ പ്രളയക്കെടുതിയിൽ നിന്നും നീന്തി കര പറ്റി വിറങ്ങലിച്ച് എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ കേരളത്തിൽ കരണ്ട് ചാർജ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാരും, പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് കേന്ദ്ര...

വൈദ്യുത പോസ്റ്റ് ചതിച്ചു: റോഡ് ഇടിഞ്ഞു; പുലിക്കുട്ടിശേരി – പരിപ്പ് റോഡ് തകർന്നു

സ്വന്തം ലേഖകൻ കോട്ടയം: അപകടാവസ്ഥയിലായ പോസ്റ്റ് നീക്കണമെന്ന് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി അധികൃതർ ചെയ്യാതിരുന്നതിനു നൽകേണ്ടി വന്ന വില വലുതായിരുന്നു. റോഡ് ഒരു വശത്തേയ്ക്ക് ഇടിഞ്ഞതോടെ, ഇതുവഴിയുള്ള ഗതാഗതം പോലും താറുമാറായി....

ഇതാണ് കേരളം; മലയാളികളുടെ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃക; കുട്ടനാട് ശുചീകരണത്തിൽ പങ്കെടുക്കുന്നത് 70,000 പേർ

സ്വന്തം ലേഖകൻ കുട്ടനാട്: മലയാളികളുടെ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. കുട്ടനാടിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പങ്കെടുക്കുന്നത് 70,000 പേർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയ്ക്കു പുറത്തുനിന്നും ആയിരങ്ങളാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി എത്തിയത്. മന്ത്രിമാരടക്കമുള്ള...
- Advertisment -
Google search engine

Most Read