നാഗമ്പടത്ത് വീണ്ടും അപകടം: ഒരു വർഷത്തിനിടെ നാലാം മരണം; ഇത്തവണ മരിച്ചത് കാൽ നടക്കാരൻ
സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടത്ത് വീണ്ടും അപകടം. നാഗമ്പടം മേൽപ്പാലം നിർമ്മാണം ആരംഭിച്ച ശേഷം ഇവിടെ ഇത് നാലാമത്തെ മരണമാണ്. നാഗമ്പടം ക്ഷേത്രത്തിനു സമീപത്തെ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഹോമിയോ ആശുപത്രി ഭാഗത്തു നിന്നും റോഡ് മുറിച്ചു […]