സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: മുൻ കുട്ടനാട് വികസന സമിതി അധ്യക്ഷനായിരുന്ന തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽ നിന്ന് നീക്കി. കൂദാശയും കൂദാശാനുകരണങ്ങളും നടത്തരുതെന്നും അതിരൂപതയുടെ അറിയിപ്പിൽ പറയുന്നു. അതിരൂപതാ മുഖപത്രമായ വേദപ്രചാര മധ്യസ്ഥന്റെ ആഗസ്റ്റ്...
സ്വന്തം ലേഖകൻ
തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ മുകൾവശം അടർന്നു വീണു. ആദ്യ തുരങ്കത്തിന്റെ കിഴക്കുഭാഗത്തെ 95 ശതമാനം പണികഴിഞ്ഞ മുകൾവശമാണ് അടർന്നു വീണത്. രാവിലെ ആറോടെയാണ് ഇവിടം ഇടിഞ്ഞു തുടങ്ങിയത്. ഉച്ചക്കും ഇവിടെ അടർന്നു...
സ്വന്തം ലേഖകൻ
കൊട്ടാരക്കര: കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്‌കരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ലയൻസ് ക്ലബ്ബിന്റെ മോർച്ചറിയിൽ വെച്ചിരുന്ന മൃതദേഹമാണ് മാറി സംസ്‌കരിച്ചത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ ആശുപത്രിയിലെത്തി സംഘർഷത്തിലായി. എഴുകോൺ,...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തേർഡ് പാർട്ടി ഇൻഷുറൻസ് വ്യവസ്ഥകൾ കർശനമാക്കുന്നു. ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇനി വിട്ടുകിട്ടണമെങ്കിൽ എതിർ വാഹനത്തിനുണ്ടായ കേടുപാട് പരിഹരിക്കാൻ ആവശ്യമായ തുകയോ ഗാരന്റിയോ കെട്ടിവെക്കണം. കേരള മോട്ടോർ വാഹനചട്ടത്തിന്റൈ കരട്...
സ്വന്തം ലേഖകൻ
നാദാപുരം: സംസ്ഥാനത്ത് ഇതരസംസ്ഥാനക്കാർ പെരുകിയപ്പോൾ കേരള പൊലീസും ഹിന്ദി പഠിക്കുന്നു. നാദാപുരം കൺട്രോൾ റൂമിലെ പൊലീസുകാരാണ് ദേശീയ ഭാഷ വശത്താക്കാൻ ട്യൂഷൻ സ്വീകരിക്കുന്നത്. അവശ്യഘട്ടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യാനും...
ബാലചന്ദ്രൻ
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചിൽ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്‌കാരം മറീന ബീച്ചിൽ നടത്തുന്നതു...
സ്വന്തം ലേഖകൻ
ചെന്നൈ: കരുണാനിധിയുടെഅന്ത്യം പലർക്കും ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. കലൈഞ്ജർ അത്രമേൽ നമ്മുടെയെല്ലാവരുടെയും മനസിനെ സ്പർശിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്‌ബോൾ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു അഭേദ്യമായ ബന്ധമുണ്ടായിരുന്നത്. അത് ഒന്ന്...
സ്വന്തം ലേഖകൻ
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലേക്ക് തിരിച്ചു. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക്...
സ്വന്തം ലേഖകൻ
രാമപുരം: രാമപുരത്ത് സ്വകാര്യ ബസും സ്‌കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധിയാളുകൾക്ക് പരിക്ക്. രാമപുരം മാറിക റോഡിൽ നീറന്താനത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ...
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം കുളത്തൂപ്പുഴ വനത്തിൽ മ്ലാവിനെ വെടിവെച്ചു കൊന്നത് എസ്.ഐ അടക്കമുള്ള പോലീസുകാരെന്ന് കണ്ടെത്തി. സംഭവത്തിൽ പൊൻമുടി ഗ്രേഡ് എസ്.ഐ അയൂബ് ഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, വിനോദ് എന്നിവർക്കെതിരെ...