video
play-sharp-fill

Wednesday, July 16, 2025

Monthly Archives: August, 2018

കരുത്തനായ നേതാവ്: അഴിമതി രഹിത പ്രതിച്ഛായ; നഷ്ടമായത് ആദർശധീരനായ കമ്മ്യൂണിസ്റ്റിനെ

സ്വന്തം ലേഖകൻ ചങ്ങനാശേരി: സി പി ഐഎം സമുന്നത നേതാവ് മുൻ സംസ് സ്ഥാന കമ്മറ്റിയംഗവായിിരുന്ന വി ആർ ബി എന്ന് അറിയപ്പെടുന്ന വി ആർ ഭാസ്‌കരൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്...

കൂട്ടക്കൊല: പിടിവള്ളിയായത് അടിമാലി സിഐയുടെ കണ്ടെത്തലുകൾ

സ്വന്തം ലേഖകൻ ഇടുക്കി: വണ്ണപ്പുറം മുണ്ടൻമുടിയിലെ കൂട്ടക്കൊല കേസന്വേഷണത്തിൽ വഴിത്തിരിവായത് അടിമാലി സിഐ പി.കെ. സാബുവിന് ലഭിച്ച രഹസ്യ വിവരം. ആറ് സിഐമാർ അടങ്ങുന്ന സംഘത്തെ നിയോഗിച്ച് അന്വേഷണം നടന്നെങ്കിലും പ്രതികളെ കുറിച്ച് യാതൊരു...

സംസ്ഥാനത്ത് ശക്തമായ മഴ: നാലു ജില്ലകളിൽ ഉരുൾപൊട്ടൽ; പതിനഞ്ച് മരണം, അതീവ ജാഗ്രത !

സ്വന്തം ലേഖകൻ ഇടുക്കി/കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴ. വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടി. ഇടുക്കിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ ഫാത്തിമ, മകൻ...

ചേലാകര്‍മം നടത്തിയതിനെത്തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ട സംഭവം, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സ്വന്തം ലേഖകന്‍ മലപ്പുറം: ചേലാകര്‍മ്മം നടത്തിയതിനെ തുടര്‍ന്ന് 23 ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം നഷ്ടപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പെരുമ്പടപ്പ് കുവ്വക്കാട്ടയില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കു സംഭവിച്ച പിഴവില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള...

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് വിധിക്ക് പിന്നാലെ പ്രതിരോധം തീർത്ത് പോലീസ് ഇൻസ്പെക്ടർമാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള മനസാക്ഷിയെ നടുക്കിയ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ സിബിഐ കോടതി വിധിക്കെതിരേ വാട്‌സ്ആപ്പിൽ ആത്മരോഷമുയർത്തി പോലീസുകാർ. സബ് ഇൻസ്‌പെക്ടർമാരുടെ ''കെഇപിഎ 26'' എന്ന കൂട്ടായ്മയിലാണു പ്രതിഷേധം ആളിക്കത്തുന്നത്. സന്ദേശത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ;...

സി പി എം നേതാവ് വി.ആർ ഭാസ്കരൻ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി ആർ ബി എന്ന വി .ആർ ഭാസ്ക്കരൻ അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....

ഇ.പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ഇ.പി ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ഇതു സംബന്ധിച്ച് നേതാക്കൾക്കിടയിൽ ധാരണയായതാണ് സൂചന. ബന്ധുനിയമന വിവാദത്തേത്തുടർന്നാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. എന്നാൽ ഈ കേസിൽ വിജിലൻസ്...

തൊഴിലുറപ്പിലൂടെ ഗ്രാമജീവിതം സുരക്ഷിതമാക്കി വനിതകൾ

സ്വന്തം ലേഖകൻ ഇത്തിത്താനം: കുറിച്ചി പഞ്ചായത്ത് പൊൻപുഴയിൽ തൊഴിലുറപ്പിലൂടെ ദ്രവമാലിന്യങ്ങളുടെ പുറംന്തള്ളൽ സുഗമമാക്കി. വെള്ളം ഒഴുക്കിന് തടസ്സമായ ഓടകൾക്ക് ആഴംകൂട്ടിയും വഴി ഓരങ്ങൾ വൃത്തിയാക്കിയും സ്ത്രീ തൊഴിലാളികൾ കർമ്മ കുശലരായി. ദ്രവമാലിന്യങ്ങൾ പുറന്തള്ളുന്ന മാർഗ്ഗങ്ങൾ...

സാക്ഷികളെ പിടിച്ച് പ്രതിയാക്കുന്ന പൊലീസിന്റെ പണി എക്സൈസും തുടങ്ങിയോ? രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി : സാക്ഷികളെ പിടിച്ച് പ്രതിയാക്കുന്ന പൊലീസിന്റെ പണി എക്സൈസും തുടങ്ങിയോ എന്ന രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എക്സൈസ് ഇഷ്ടംപോലെ പ്രവർത്തിക്കരുതെന്നും നീതിയും നിയമവുമാണ് നടപ്പാക്കേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. നിരപരാധിയാണെന്നറിഞ്ഞിട്ടും കായംകുളം...

അട്ടപ്പാടിയിൽ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ല

സ്വന്തം ലേഖകൻ അട്ടപ്പാടി : അട്ടപ്പാടിയിൽ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ലന്ന് റിപ്പോർട്ട്. കാണാതായത് മുക്കാലി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അടക്കമുള്ളവരെ. കനത്ത മഴയെത്തുടർന്ന് വരകാർ പുഴ നിറഞ്ഞൊഴുകുന്നതിനാൽ കാട്ടിൽ കുടുങ്ങിയതെന്നാണ്...
- Advertisment -
Google search engine

Most Read