പുസ്തക വണ്ടി മന്ത്രി കെ. ടി. ജലീൽ ഫ്ളാഗ് ഓഫ് ചെയ്തു
സ്വന്തം ലേഖകൻ കോട്ടയം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പുസ്തകവണ്ടി പര്യടനം തുടങ്ങി. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ ഫ്ളാഗ് ഓഫ് ചെയ്തു. ഡിസി ബുക്സ് സ്പോൺസർ ചെയ്ത പുസ്തകങ്ങൾ […]