ഒരമ്മയുടെ ദീന രോദനം കണ്ടില്ലെന്ന് നടിച്ച് അനുജനെ പിടിക്കാനെത്തി ആളുമാറി ചേട്ടനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് അടിവയറ്റിൽ ചവിട്ടി ;ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കാലനായത് പോലീസ് തന്നെ…

എന്‍റെ മകനെ പൊലീസുകാാര്‍ തല്ലിക്കൊന്നതാ.. വെള്ളം ചോദിച്ചിട്ട് അതുപോലും കൊടുത്തില്ല. ഞങ്ങള്‍ ഇത്തിരി വെള്ളംകൊടുക്കാന്‍ ചെന്നപ്പോള്‍ അനുവദിച്ചില്ല… വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതിയായിരുന്ന ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ അമ്മ ശ്യാമള പറഞ്ഞ വാക്കുകളാണിത്. വിട്ടിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോകും വഴി അടിവയറ്റില്‍ ചവിട്ടി. തൊട്ടടുത്ത ജങ്ഷനിലിട്ടും ചവിട്ടി. ഇനി ഒരമ്മയ്ക്കും ഈ ഗതി വരരുതെന്നും അവര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റ ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴ […]

വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം തുടർന്ന മാഞ്ചസ്റ്ററിലെ ടീച്ചർ വേറെ കൂട്ടുകാർക്ക് കൂടി താൽപര്യമുണ്ടോ എന്ന് തിരക്കിയത് അമ്മയറിഞ്ഞു; 53കാരി കോടതിയിൽ എത്തിയത് കാമുകനേക്കാൾ പ്രായം കൂടിയ മകന്റെ കൈ പിടിച്ച്

ഒരു അദ്ധ്യാപികയ്ക്ക് എത്രത്തോളം അധ; പതിക്കാൻ സാധിക്കുമോയെന്ന എന്ന ചോദ്യത്തിനുള്ള ഉത്തരമായി ചൂണ്ടിക്കാണിക്കാൻ പറ്റിയ സ്ത്രീയാണ് മാഞ്ചസ്റ്ററിലെ ഡെബോറാഹ് ലോവെ എന്ന 53കാരി. 15കാരനായ വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം തുടർന്ന അദ്ധ്യാപികയാണിവർ. വേറെ കൂട്ടുകാർക്ക് കൂടി ശാരീരിക ബന്ധത്തിൽ താൽപര്യമുണ്ടോയെന്ന് ഈ വിദ്യാർത്ഥിയോട് തിരക്കിയ അദ്ധ്യാപികയുമാണിവർ. ഇക്കാര്യം വിദ്യാർത്ഥിയുടെ അമ്മയറിഞ്ഞതോടെയാണ് ഈ ടീച്ചർ പെട്ട് പോയിരിക്കുന്നത്. തുടർന്ന് കേസിന്റെ വിചാരണക്കായി ലോവെ കോടതിയിൽ എത്തിയത് തന്റെ കാമുകനായ വിദ്യാർത…

കൊച്ചി പഴയ കൊച്ചിയല്ലെന്ന് ഡയലോഗിലൂടെ നല്കുന്നത് തെറ്റായ സന്ദേശം; പാർവ്വതിക്ക് പിന്നാലെ മമ്മൂട്ടി ചിത്രം ബിഗ് ബിയെ വിമർശിച്ച് സംവിധായകൻ കമലും; കൊച്ചി മാത്രമല്ല സിനിമയും പഴയതല്ലെന്ന് മറുപടിയുമായി തിരക്കഥാകൃച്ച് ഉണ്ണി ആറും രംഗത്ത്

നടി പാർവ്വതി കസബ എന്ന ചിത്രത്തെ വിമർശിച്ചതിന്റെ പേരിലുണ്ടായ കോലാഹലങ്ങൾ അടങ്ങിവരുന്നതിന് പിന്നാലെ പുതിയ വിവാദ പരാമർശവുമായി സംവിധായകൻ കമൽ.ബിഗ് ബിയിലെ കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് തെറ്റായ സന്ദേശം ജനങ്ങൾക്കു നൽകുമെന്നാണ് കമൽ കഴിഞ്ഞദിവസം പൊതുവേദിയിൽ പറഞ്ഞതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഫോർട്ടുകൊച്ചിയിലെ ഇസ്്‌ലാമിക് ഹെറിട്ടേജ് സെന്റർ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി കമൽ എത്തിയപ്പോഴായിരുന്നു ഈ വിവാദ പരാമർശം.ബിഗ് ബി എന്ന ചിത്രത്തിൽ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണം തെറ്റി…