ഭൂമി പോക്കുവരവിന് 1000 രൂപ കൈക്കൂലി ; തൃശൂർ  കുറ്റിച്ചിറ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

ഭൂമി പോക്കുവരവിന് 1000 രൂപ കൈക്കൂലി ; തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: ഭൂമി പോക്കുവരവിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ വർഗീസ് ആണ് വിജിലൻസ് പിടിയിലായത്.

മരോട്ടിച്ചാൽ വെട്ടികുഴിച്ചാലിൽ രാജു വി.എമ്മിന്റെ പരാതിയിലാണ് അറസ്റ്റ്. രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നൽകുന്നതിന് പോക്ക് വരവ് നടത്താൻ 1000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലം കാണാൻ ചെന്നപ്പോൾ 500 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. തുടർന്നായിരുന്നു വിജിലൻസ് പിടിയിലായത്.