
യൂത്ത് കോൺഗ്രസ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം : യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാക്കിൽ ലക്ഷംവീട് കോളനിയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് പ്രസിഡന്റ് എസ് രാജീവ്, മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി, വാർഡ് കൗൺസിലർ സൂസൻ കുഞ്ഞുമോൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അബു താഹിർ, സുബിൻ, യദു, ആൽബിൻ, മോൻസി, അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു
Third Eye News Live
0