ഡിയർ സൊമറ്റോ ഡെലിവറി പാർട്ടണേഴ്സ്, ടീ ഷർട്ടിനൊടൊപ്പം ഇനി കൂർത്തയും! സോമേറ്റോ വെലിവറി ഗേൾസിന് ഇനി യൂണിഫോമായി കൂർത്തും ധരിക്കാം.

Spread the love

 

ഒരു ചെയ്ഞ്ച് വരുത്തി സോമേറ്റോ, തങ്ങളുടെതായ ലേഡീസ് ഡെലിവറി പങ്കാളികൾക്ക് ടീ ഷർട്ട് യൂണിഫോമിനൊപ്പം ഇനി കൂർത്തയും ധരിക്കാം. പശ്ചാത്യ ശൈലിയിലുള്ള ടീട്ടുകൾ ധരിക്കുന്നതിൽ അത്യപ്തി പ്രകടിപ്പിച്ച ഒട്ടനവധി വനിതകളുടെ ആവശ്യപ്രകാരമാണ് സോമേറ്റോയുടെ പുതിയ തീരുമാനം.

video
play-sharp-fill

സൊമാറ്റോ സെലിവറി സ്ത്രീകൾ കമ്പനി അനുവദിച്ച ടി-ഷർട്ടും കൂർത്തും ധരിച്ച് കൊണ്ടുള്ള വീഡിയോസും ഫോട്ടോസും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. കമ്പനിയുടെ ഈ തീരുമാനത്തിൽ കുറേപേർ അഭിനന്ദനം രേഖപ്പെടുത്തുണ്ട്. ഒപ്പംതന്നെ സ്ത്രീകളുടെ താൽപ്പര്യത്തിന് മുൻതൂക്കം നൽകിയതിലും കമന്റുകൾ എത്തുന്നുണ്ട്.