
കൊല്ലം..കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു.
കിളികൊല്ലൂർ തെങ്ങയ്യം റെയിൽവേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം.
ഗാന്ധിഡാം എക്സ്പ്രസ് തട്ടിയാണ് മരണമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആർപിഎഫ് അറിയിച്ചു.