video
play-sharp-fill

യുവതിക്കൊപ്പം താമസിച്ച 49 കാരന്റെ മൃതദേഹം കിണറ്റിൽ ; പൊലീസ് വരുന്നത് കണ്ട് യുവതി കടന്നു കളഞ്ഞു

യുവതിക്കൊപ്പം താമസിച്ച 49 കാരന്റെ മൃതദേഹം കിണറ്റിൽ ; പൊലീസ് വരുന്നത് കണ്ട് യുവതി കടന്നു കളഞ്ഞു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: യുവതിക്കൊപ്പം വാ ബിജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച രാത്രി കിണറ്റിൽ കണ്ടത്. ഒരാഴ്ച മുൻപാണു യുവതിക്കൊപ്പം ഇയാൾ ചാത്തന്നൂരിൽ താമസം തുടങ്ങിയത്.

കൊല്ലം ശാസ്താംകോട്ട സ്വദേശിയായ യുവതിക്കൊപ്പമാണ് ബിജു താമസിച്ചിരുന്നു. ബിജു മരിച്ചതറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും യുവതി കടന്നുകളഞ്ഞു. ബിജു മരിക്കുന്നതിന് തലേദിവസമുള്ള രാത്രിയിൽ വീട്ടിൽ നിന്ന് ബഹളം കേട്ടുവെന്ന് നാട്ടുകാർ പോലീസിനോട് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജു കിണറ്റിൽ വീണ വിവരം രാത്രിതന്നെ യുവതി ബിജുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇവർ വിവരം കൈമാറിയതനുസരിച്ച് സംഭവസ്ഥലത്തെത്തിയ അഗ്‌നിശമന സേനയാണ് മൃതദേഹം പുറത്തെടുത്ത്. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് യുവതിക്കായി തെരച്ചിൽ തുടരുകയാണ്.