
കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ ജൂൺ 28ന് രാവിലെ 11 മുതൽ കോട്ടയം കളക്ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് നടത്തും.
18-40 വയസ് പ്രായമുള്ളവർക്ക് പരാതികൾ കമ്മിഷൻ മുമ്പാകെ നൽകാം. വിശദവിവരത്തിന് ഫോൺ: 0471-2308630.