play-sharp-fill
വിശ്വാസികളോടൊപ്പം യുവമോർച്ച: ഒപ്പ് ശേഖരണം നടത്തി

വിശ്വാസികളോടൊപ്പം യുവമോർച്ച: ഒപ്പ് ശേഖരണം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : ശബരിമല യുവതിപ്രവേശനം നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഗവർണ്ണർ മുമ്പാകെ ഒരു കോടി ഒപ്പ് ശേഖരിച്ച് ഭീമ ഹർജി നൽകുന്നതിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിൽ ജില്ലാതല ഉത്ഘാടനം അമ്മമാരിൽ നിന്നും ഒപ്പ് ശേഖരിച്ച്കൊണ്ട് സംസ്ഥാന ജന:സെക്രട്ടറി അഡ്വ: രഞ്ജിത്ത് ചന്ദ്രൻ നിർവ്വഹിച്ചു..
യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ, സംസ്ഥാന സമിതി അംഗം അഡ്വ:സുധീപ്, സോബിൻലാൽ, വി പി മുകേഷ്, ഗിരിഷ് കുമാർ, ഹരി എം, ബിനു, ശ്രീകാന്ത്, വിഷ്ണുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി