കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു May 5, 2024 WhatsAppFacebookTwitterLinkedin Spread the loveകൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. പത്തനാപുരം മഞ്ചള്ളൂർ മഠത്തിൽ മണക്കാട്ട് കടവിലാണ് അപകടം ഉണ്ടായത്. കുളനട സ്വദേശി നിഖിൽ(20), മഞ്ചള്ളൂർ സ്വദേശി സുജിൻ എന്നിവരാണ് മരിച്ചത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related