ഹാൻഡ് വാഷ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ്
സ്വന്തം ലേഖകൻ
തിരുവാർപ്പ്: കൊറോണ ഭീതി വിട്ട് മാറാത്ത സാഹചര്യത്തിൽ ഹാൻഡ് വാഷ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ തിരുവാർപ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി സാനിറ്റൈസറ്റും വെള്ളവും പഞ്ചായത്ത് ഓഫിസിനും പഞ്ചായത്ത് ആശുപത്രിയ്ക്കും മുൻവശത്തെ റോഡിൽ സ്ഥാപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം ഉദ്ഘാടനം ചെയ്തു.,സോണി മണിയാംകേരി,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എമിൽ വാഴത്ര, ബോബി മണലേൽ, സുനിൽ ഇ എസ്സ്, ബച്ചൻ,അശ്വവിൻ സാബു, അശ്വവിൻ ബോബി,സനു വർഗീസ് എന്നിവർ നേതൃത്യം നൽകി.
Third Eye News Live
0