കടുത്തുരുത്തിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കടുത്തുരുത്തി: സ്പ്രിംഗ്‌ളർ അഴിമതിയിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിയോജകമണ്ഡലത്തിൽ ഉടനീളം 33 കേന്ദ്രങ്ങളിലായി 99 പേർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോൺഗ്രസ് സംസ്ഥാനത്തൊട്ടാകെ 5000 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയോജകമണ്ഡലം തലങ്ങളിൽ 33 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
നിയോജമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ കടപ്ലാമറ്റത്തും, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് കിടങ്ങൂരും,കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് മരങ്ങാട്ടുപിള്ളിയിലും സമരത്തിന് നേതൃത്വം നൽകി.
Third Eye News Live
0