സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിൽ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു

Spread the love

തിരുവനന്തപുരം: വർക്കലയിൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു.

video
play-sharp-fill

കാറാത്തല ലക്ഷം വീട് അജി വിലാസത്തിൽ അജിത്ത് (36) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 9.30 ഓടെയാണ് സഹോദരൻ അനീഷിന്റെ മർദ്ദനമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group