Spread the love

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് യുവാവ് മുങ്ങി മരിച്ചു. സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിലാണ് അപകടം ഉണ്ടായത്.

video
play-sharp-fill

അപകടത്തിൽ ആന്ധ്ര സ്വദേശി ദ്രാവിൺ ആണ് മരണപ്പെട്ടത്. എൻഐടിയിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് ദ്രാവിൺ.

ഇന്ന് വൈകിട്ടാണ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം പതങ്കയത്ത് എത്തിയത്. തുടർന്ന് ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group