video
play-sharp-fill

ഷൊർണൂരില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു ; ലഹരി ഉപയോഗമെന്ന് സംശയം, അടിവസ്ത്രത്തിൽ നിന്ന് സിറിഞ്ച് കണ്ടെത്തി

ഷൊർണൂരില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു ; ലഹരി ഉപയോഗമെന്ന് സംശയം, അടിവസ്ത്രത്തിൽ നിന്ന് സിറിഞ്ച് കണ്ടെത്തി

Spread the love

ഷൊർണൂർ : യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ദുരൂഹത. ഷൊർണൂരിൽ ഇന്നലെ വൈകിട്ട് ആറരമണിയോടെയാണ് 22 കാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം ലഹരി ഉപയോഗമാണെന്നാണ് സംശയം. യുവാവിന്റെ അടിവസ്ത്രത്തില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് മയക്ക് മരുന്ന് ഉപയോഗിച്ചയായി സംശയിക്കുന്നത്.

മരക്കുന്നതിന് മുമ്ബ് യുവാവ് ശുചിമുറിയില്‍ അരമണിക്കൂർ ചെലവഴിച്ച ശേഷമാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. യുവാവിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group