
കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
തൃശ്ശൂര്‍: കാട്ടൂരില്‍ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു.
കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ജോര്‍ജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കള്‍ ആണ് ഉള്ളത്.
ഇവരില്‍ ഒരേ ഒരു പെണ്‍കുട്ടിയാണ് മരിച്ച എല്‍സ മരിയ. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ അത് വഴി വന്ന കാട്ടൂര്‍ സി ഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പില്‍ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Third Eye News Live
0