play-sharp-fill
കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീണു; കോട്ടയത്ത് പതിനാലുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീണു; കോട്ടയത്ത് പതിനാലുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖിക

കോട്ടയം: കിണറ്റില്‍ വീണ് പതിനാലുകാരന്‍ മരിച്ചു.

കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകന്‍ ആര്യനന്ദ് (14) ആണ് മരിച്ചത്. വൈകിട്ട് 3.45 നായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു.