
കോട്ടയം: കല്ലറയിലുള്ള സർക്കാർ മഹിളാമന്ദിരത്തിൽ വനിതാ യോഗ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്.
ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു.
യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാകണം. ഫോൺ 04829 -269420

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group