video
play-sharp-fill
സി.വൈ ചെല്ലമ്മ നിര്യാതയായി

സി.വൈ ചെല്ലമ്മ നിര്യാതയായി

സായിപ്പു കവല : റിട്ട. ഹെഡ് മാസ്റ്റർ കൂവപ്പറമ്പിൽ പരേതനായ കെ.എസ്.തങ്കപ്പന്റെ ഭാര്യ പാപ്പനംകോട് കെ എസ് ആർ ടി സി സെൻട്രൽ വർക്സ് റിട്ട. അഡ്മിനി സ്ട്രേറ്റീവ് ഓഫീസർ സി വൈ ചെല്ലമ്മ (77) നിര്യാതയായി. തിരുവല്ല പുളിക്കീഴ് ചുങ്കത്തുമാലിൽ കുടുംബാംഗമാണ്. മക്കൾ: രാജി കെ തങ്കപ്പൻ , സുനിൽ കെ തങ്കപ്പൻ (സപ്ലൈകോ , ചിങ്ങവനം. – സി എസ് ഡി എസ് സ്റ്റേറ്റ് കമ്മറ്റി അംഗം) പരേതനായ അനിൽ കെ തങ്കപ്പൻ ,രജനി കെ തങ്കപ്പൻ. മരുമക്കൾ: മുക്കട പുളിമൂട്ടിൽ പി പി മണി യപ്പൻ (പ്രിൻസിപ്പൽ, കേന്ദ്രീയ വിദ്യാലയം), പെരുവ പടിക്കമ്യാലിൽ അനിതകുമാരി , കല്ലറ കാവിമറ്റം ജസ്റ്റിൻ . സംസ്ക്കാരം ചൊവ്വാഴ്ച നാലു മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ.