video
play-sharp-fill
ഗൂഗിള്‍ നിരോധിച്ച തെറി വാക്കുകള്‍ ഏതൊക്കെയെന്ന് അറിയുമോ? ; മോശം വാക്ക് ടൈപ്പ് ചെയ്താല്‍ ഇനി NOT HELP എന്ന് ഉത്തരം ലഭിക്കും

ഗൂഗിള്‍ നിരോധിച്ച തെറി വാക്കുകള്‍ ഏതൊക്കെയെന്ന് അറിയുമോ? ; മോശം വാക്ക് ടൈപ്പ് ചെയ്താല്‍ ഇനി NOT HELP എന്ന് ഉത്തരം ലഭിക്കും

സ്വന്തം ലേഖകന്‍

മുംബൈ: പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും മാത്രമല്ല വീടനകത്തു വരെ മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നവരാണ് അധികവും. തെറി വ്യാപകമായ സാഹചര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ഗൂഗിള്‍.

ഒരു കാര്യം സെര്‍ച്ച് ചെയ്യുമ്പോള്‍ ഏറ്റവും കൃത്യമായ ഉത്തരം ലഭിക്കാന്‍ വേണ്ടിയും, മോശം വാക്കുകള്‍ കാണിക്കാതിരിക്കാന്‍ വേണ്ടിയും റിസള്‍ട്ട്‌സ് ഗൂഗിള്‍ ഫില്‍ട്ടര്‍ ചെയ്യാറുണ്ട്. മോശമായ വാക്കോ, ഫോട്ടോയോ സെര്‍ച്ച് ചെയ്യുകയാണെങ്കില്‍ ടൈപ്പ് ചെയ്യുന്ന ഉത്തരം കിട്ടില്ല. കാരണം, ഗൂഗിളിന്റെ ‘സെയ്ഫ് സെര്‍ച്ച്’ എന്ന ഫീച്ചര്‍ ആക്റ്റീവായി നില്ക്കുന്നതു കൊണ്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഗിള്‍ ഔദ്യോഗികമായി അശ്ലീല വാക്കുകളുടെ ലിസ്റ്റ് പുറത്തു വിട്ടിട്ടില്ലെങ്കിലും കോഡിംഗ് വിദഗ്ധര്‍ കണ്ടെത്തിയ ലിസ്റ്റ് പുറത്ത് വന്നിട്ടുണ്ട്. നിങ്ങളുടെ വെബ്‌സൈറ്റിലോ ബ്ലോഗിലോ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഈ വാക്കുകള്‍ അറിഞ്ഞിരിക്കണം.

നിലവില്‍ ഒരു മോശം വാക്ക് ടൈപ്പ് ചെയ്താല്‍ NOT HELP എന്നാണ് ഉത്തരം കാണിക്കുക. കീബോര്‍ഡ് സെറ്റിംഗ്‌സില്‍ അശ്ലീലം ഫില്‍ട്ടര്‍ ഒഴിവാക്കിയാല്‍ മാത്രമേ അത്തരം വാക്കുകള്‍ കാണിക്കുകയുള്ളൂ.
ഗൂഗിള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കിയ വാക്കുകളുടെ ലിസ്റ്റാണ് താഴെ പറയുന്നത്:

Anal, anus, arse, ass, ass fuck, ass hole, assfucker, asshole, assshole, bastard, bitch, black cock, bloody hell, boong cock, cockfucker, cocksuck, cocksucker, coon, coonnass, crap, cunt, cyberfuck, damn, darn, dick, dirty, douche, dummy, erect, erection, erotic, escort, fag, faggot, fuck, Fuck off, fuck you, fuckass, fuckhole, god, damn, gook, hard core, hardcore, homoerotic, hore, lesbian, lesbians, mother fucker, motherfuck, motherfucker, negro, nigger, orgasim, orgasm, penis, penisfucker, piss, piss off, porn, porno, pornography, pussy, retard, sadist, sex, sexy, shit, slut, son of a bitch, suck, tits, viagra, whore