video
play-sharp-fill

രാവിലെ കോളജിലേക്ക് പോയ യുവതിയെ കാണാതായിട്ട് എട്ട് ദിവസങ്ങൾ; ഇരുട്ടിൽ തപ്പി പൊലീസ്

രാവിലെ കോളജിലേക്ക് പോയ യുവതിയെ കാണാതായിട്ട് എട്ട് ദിവസങ്ങൾ; ഇരുട്ടിൽ തപ്പി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

പയ്യോളി : രാവിലെ കോളജിലേക്ക് പോയ യുവതിയെ കാണാതായിട്ട് എട്ട് ദിവസങ്ങൾ. കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുട്ടി തപ്പി പൊലീസ്. അയനിക്കാട് സ്വദേശിനിയായ വിദ്യാർഥിനിയെയാണ് കാണാതായത്. അയനിക്കാട് ചെറിയാടത്ത് ലതയുടെ മകൾ ഹരിതയെയാണ്(20) കാണാതായത്. വിദ്യാർത്ഥിനി ജനുവരി 31ന് രാവിലെ വീട്ടിൽ നിന്നും കോളജിലേക്ക് പോയതാണ്.

ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിനിയാണ് ഹരിത. കാണാതാകുമ്പോൾ കാപ്പി കളർ ടോപ്പും കറുത്ത പാന്റുമാണ് വേഷം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അറിയാം.വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് പയ്യോളി പൊലീസ് അറിയിച്ചു. ഫോൺ : 0496-2602034

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group