
സ്വന്തം ലേഖകൻ
കൊല്ലം: വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച യുവതി കൊല്ലത്ത് അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് പിടിയിലായത്.
വ്യാജരേഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന്‍റെ പേരില്‍ നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി എന്നിവർ നേരത്തെ പിടിയിലായത് വലിയ വാർത്തയായതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനു പിന്നാലെയാണ് രാഖിയുടെ കേസ് വരുന്നത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമോ, നിയമന ഉത്തരവ് എന്നിവയുമായി യുവതി ജോലിക്ക് എത്തിയത്.