play-sharp-fill
എസ്.ഐയുടെ ബന്ധുവിന്റെ പരാതിയിൽ മോഷണക്കുറ്റം ആരോപിച്ച്‌ തമിഴ് യുവതിയ്‌ക്ക് നേരെ പോലീസ് മര്‍ദ്ദനം ;  മനംനൊന്ത് യുവതിയും കുടുംബവും വിഷം കഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു 

എസ്.ഐയുടെ ബന്ധുവിന്റെ പരാതിയിൽ മോഷണക്കുറ്റം ആരോപിച്ച്‌ തമിഴ് യുവതിയ്‌ക്ക് നേരെ പോലീസ് മര്‍ദ്ദനം ;  മനംനൊന്ത് യുവതിയും കുടുംബവും വിഷം കഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു 

സ്വന്തം ലേഖകൻ  

തൃശൂര്‍: മോഷണക്കുറ്റം ആരോപിച്ച്‌ തമിഴ് യുവതിയ്‌ക്ക് നേരെ പോലീസ് മര്‍ദ്ദനം. സംഭവത്തിൽ മനംനൊന്ത് യുവതിയടക്കമുളള നാലംഗ കുടുംബം ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

വിഷം കഴിച്ചതിനെ തുടർന്ന് അന്തിക്കാട്ടെ തമിഴ് കുടുംബത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരാമംഗലം എസ്.ഐയുടെ ബന്ധുവിന്റെ പരാതിയിലാണ് യുവതിയ്‌ക്ക് നേരെ പോലീസ് മര്‍ദ്ദനം. അന്തിക്കാട് പോലീസ് സ്റ്റേഷന്റെ ഓഫീസ് മുറിയില്‍ വച്ചായിരുന്നു മര്‍ദ്ദനം.