പാഞ്ഞടുത്ത് കാട്ടുപന്നി ; ഭയന്ന് വീണ യുവതിക്ക് ഗുരുതര പരുക്ക്

Spread the love

മേപ്പാടി : വയനാട് മേപ്പാടി കുന്നംപ്പറ്റയില്‍ കടയിലേക്ക് പാഞ്ഞടുത്ത കാട്ടുപന്നിയെ കണ്ട് ഭയന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്.

video
play-sharp-fill

കുന്നമ്ബറ്റ മില്‍ക്ക് സൊസൈറ്റി സ്റ്റാഫ് റസിയ പി സിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

കൂട്ടമായി എത്തിയ കാട്ടുപന്നി കടയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റസിയയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group