
പാലക്കാട് : സ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം, ഒരാൾ മരിച്ചു. അട്ടപ്പാടി ചീരങ്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് (40) കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ പശുവിനെ മേയ്ക്കാൻ കാട്ടില്‍ പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണം കാടിനുള്ളില്‍ വെച്ചായിരുന്നു ആക്രമണം
പിറ്റേന്ന് രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാരും വനം വകുപ്പും ആർ ആർ ടി സംഘവും നടത്തിയ തിരച്ചിലിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രണ്ടു മാസങ്ങള്‍ക്കു മുൻപും കാട്ടാന ആക്രമണത്തില്‍ ഈ മേഖലയില്‍ തന്നെ ഒരു വയോധികൻ കൊല്ലപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group