മുടങ്ങിയിട്ട് മൂന്ന് മാസം…! ഒടുവില്‍ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാ‍ര്‍; ജൂണ്‍ എട്ടിന് മുതല്‍ വിതരണം

മുടങ്ങിയിട്ട് മൂന്ന് മാസം…! ഒടുവില്‍ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാ‍ര്‍; ജൂണ്‍ എട്ടിന് മുതല്‍ വിതരണം

സ്വന്തം ലേഖിക

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ര്‍ക്കാ‍ര്‍.

മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതില്‍ ഒരു മാസത്തെ പെൻഷൻ ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്കാണ് പെൻഷൻ ലഭിക്കുക.

ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.