video
play-sharp-fill

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു കർഷകൻ മരിച്ചു;പ്രതിഷേധിച്ച് നാട്ടുകാർ;സർക്കാർ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു കർഷകൻ മരിച്ചു;പ്രതിഷേധിച്ച് നാട്ടുകാർ;സർക്കാർ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

Spread the love

സ്വന്തം ലേഖകൻ

വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു.പ്രതിഷേധിച്ച് നാട്ടുകാര്‍
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ്. ആണ് മരിച്ചത് കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് ഉടൻ നൽകും. ഇത് സംബന്ധിച്ച് വനം മന്ത്രി കളക്ടർക്ക് നിർദേശം നല്‍കി.

ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. ഉടനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുവയുടെ ആക്രമണത്തില്‍ സാലുവിന്‍റെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു.