പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ; കഴിഞ്ഞ അഞ്ചുമാസം കൊണ്ട് പിഴ ചുമത്തിയത് 9.55 കോടി; വാട്സ്ആപ്പ് പരാതികളിൽ നിന്നു മാത്രം 30 ലക്ഷം

Spread the love

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ 9.55 കോടി രൂപയുടെ പിഴ ചുമത്തിയതായി റിപ്പോർട്ട്.

video
play-sharp-fill

ഇതിൽ 30 ലക്ഷത്തിലധികം രൂപ വാട്ട്സ്ആപ് വഴി ലഭിച്ച പരാതിയിൽ ചുമത്തിയ പിഴയാണ്. ഇങ്ങനെ പരാതി അറിയിക്കുന്നവർക്ക് പിഴ തുകയുടെ നാലിലൊന്ന് സമ്മാനമായി നൽകുമെന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എംബി രാ​ജേ​ഷ് അറിയിച്ചു.

കൂടാതെ, ആളുകൾ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 9446700800 എന്ന വാട്ട്സ്ആപ് നമ്പറിലേക്ക് വ്യക്തമായ വീഡിയോ സഹിതം പരാതികൾ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group