അജ്‌മൽ ബിസ്‌മിയിൽ ബ്രാൻഡഡ് വാഷിംഗ് മെഷീനുകൾക്ക് വമ്പിച്ച വിലക്കുറവുമായി “വാഷർ ഫെസ്റ്റ്” ; 6990 രൂപ മുതൽ വാഷിംഗ് മെഷീനുകൾ സ്വന്തമാക്കാൻ അവസരം ; കാർഡ് പർച്ചേയ്‌സുകൾക്ക് 20% വരെ ക്യാഷ് ബാക്ക് ; കിടിലൻ എക്സ്ചേഞ്ച് ഓഫറുകൾ ; ട്വന്റി 20 ക്രിക്കറ്റ് വേൾഡ് കപ്പിനോടനുബന്ധിച്ച് ടിവികൾക്ക് വൻ വിലക്കുറവും ; ബ്രാൻഡഡ് ഉത്പന്നങ്ങൾ മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിൽ സ്വന്തമാക്കാം അജ്‌മൽ ബിസ്‌മിയിൽ നിന്നും
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ ബ്രാൻഡഡ് വാഷിംഗ് മെഷീനുകൾക്ക് വമ്പിച്ച വിലക്കുറവുമായി വാഷർ ഫെസ്റ്റ് . ഇപ്പോൾ 6990 രൂപ മുതൽ വാഷിംഗ് മെഷീനുകൾ സ്വന്തമാക്കാം. കാർഡ് പർച്ചേയ്‌സുകൾക്ക് 20% വരെ ക്യാഷ് ബാക്ക് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ 24990 രൂപ മുതൽ ലഭിക്കും. കൂടാതെ കിടിലൻ എക്സ്ചേഞ്ച് ഓഫറുകളും സ്വന്തമാക്കാം. ഐ.എഫ്.ബി, ബോഷ്, ഐ.ജി, വേൾപൂൾ, ഗോദ്‌റെജ്, ഹയർ, പാനാസോണിക്, ബി.പി.എൽ, കെൽവിനേറ്റർ എന്നീ എല്ലാ ബ്രാൻഡുകളുടെയും വാഷിംഗ് മെഷീനുകൾ മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിൽ സ്വന്തമാക്കാം.
കൂടാതെ വാട്ടർ ഹീറ്ററുകൾ 2490 രൂപ മുതൽ സ്വന്തമാക്കാം. ഫേബർ, വി-ഗാർഡ്, ഹാവെൽസ് എന്നീ വിവിധ വാട്ടർ ഹീറ്റർ ബ്രാൻഡുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം. വാട്ടർ പ്യൂരിഫയറുകൾ 4990 രൂപ മുതൽ സ്വന്തമാക്കാം. ഫോർബ്‌സ്, അക്വഗാർഡ്, എൽ.ജി ഹാവെൽസ് എന്നീ ബ്രാൻഡുകൾ മറ്റെവിടെയുമില്ലാത്ത വിലയിൽ സ്വന്തമാക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്വന്റി 20 ക്രിക്കറ്റ് വേൾഡ് കപ്പിനോടനുബന്ധിച്ച് ടിവികൾക്ക് വൻ വിലക്കുറവ്. ടി.വി കൾ 6990 രൂപ മുതൽ സ്വന്തമാക്കാം. 55 ” ടി.വി പർച്ചേയ്‌സ് ചെയ്യുമ്പോൾ 8500 രൂപ വിലയുള്ള ട്രോളി സ്വന്തമാക്കാം. കൂടാതെ 22.5% വരെ ക്യാഷ് ബാക്ക് നേടാനുള്ള അവസരവുമുണ്ട്. സാംസങ്, എൽ.ജി, സോണി, ഹെയർ, ഇമ്പക്സ്, ബി.പി.എൽ, എം.ആർ, ടി.സി.എൽ എന്നീ ബ്രാൻഡുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിലും സ്വന്തമാക്കാം.
കൂടാതെ എസികൾ, റെഫ്രിജറേറ്ററുകൾ, ടിവികൾ തുടങ്ങി എല്ലാ ഉപകരണങ്ങളും മറ്റെവിടെയും കിട്ടാത്ത മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. ഏറ്റവും കുറഞ്ഞ ഇ.എം.ഐ സ്‌കീമുകളും, ഫിനാൻസ് ഓഫറുകളുമുണ്ട്. ഓഫറുകൾ അജ്‌മൽ ബിസ്‌മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.