കോട്ടയം നഗരസഭ 28-ാം വാർഡ് (കാരാപ്പുഴ വാർഡ്) സഭ നാളെ
കോട്ടയം : കോട്ടയം നഗരസഭ 28-ാം വാർഡ് (കാരാപ്പുഴ വാർഡ്) സഭ നാളെ 3 മണിക്ക് അമ്പലക്കടവ് ദേവീക്ഷേത്രം ശ്രീ ഭദ്ര ഓഡിറ്റോറിയത്തിൽ വച്ച് നടക്കും
വാർഷിക പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ + നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ ഡിജി കേരളം പദ്ധതി വിശദീകരണം എന്നിവ വാർഡ് സഭയുടെ ഭാഗമായി നടക്കും.
വാർഡിലെ മുഴുവനാളുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കൗൺസിലർ എൻ.എൻ വിനോദ് അറിയിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0