
കോട്ടയം: ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുൾപ്പെടുന്ന ബ്രൗൺ നിറത്തിലുള്ള പഴ്‌സ് നഷ്ടപ്പെട്ടു.
പുതുപ്പള്ളി വെട്ടത്തുകവലയ്ക്കും മീനടത്തിനും ഇടയ്ക്കാണ് പഴ്‌സ് നഷ്ടപ്പെട്ടത്.
ഡ്രൈവിംഗ് ലൈസൻസ്, പാൻ, ഡെബിറ്റ് കാർഡ് (എസ്ബിഐ ), ഇലക്ഷൻ ഐഡി, ആധാർ, 300 രൂപ എന്നിവയുൾപ്പെടെയാണ് നഷ്ടമായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴ്‌സ് കണ്ട് കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പരിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
സാംസൺ മാത്യു സജ : 7736081940,
7356273359