സാഫ് പദ്ധതി കോട്ടയം; മിഷൻ കോർഡിനേറ്ററുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇൻ്റർവ്യൂ; വിശദ വിവരങ്ങൾ അറിയാം…

Spread the love

സ്വന്തം ലേഖിക

കോട്ടയം: സാഫ് പദ്ധതി കോട്ടയം ജില്ലയിൽ വ്യാപിപ്പിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനുമായി മിഷൻ കോർഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് താൽക്കാലിക ദിവസവേതന അടിസ്ഥാനത്തിൽ ( 755/-) നിയമിക്കുന്നതിന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.

യോഗ്യത – MSW (Community Development) MBA (Marketing), ടൂ വീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻർവ്യൂവിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ളവർ വ്യാഴാഴ്ച്ച (30/6/2022) രാവിലെ 10 മണിക്ക് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കോട്ടയം കാരാപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ നമ്പർ- 0481 2566
823