കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് വാർഷിക പൊതുയോഗം ചേർന്നു :പ്രവീൺ ദിവാകരൻ (പ്രസിഡന്റ്, ജിമ്മി തോമസ് (ജനറൽ സെക്രട്ടറി)

Spread the love

 

ചിങ്ങവനം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് വാർഷിക പൊതുയോഗം

video
play-sharp-fill

പ്രസിഡൻ്റ പ്രവീൺ ദിവാകരൻ്റെ അദ്ധ്യ ക്ഷതയിൽ ചേർന്നു. ജില്ലാ പ്രസിഡൻ്റ” എം.കെ. തോമസുകുട്ടി

ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, യുത്ത് വിങ്ങ് ജില്ലാ പ്രസിഡൻ്റ് ജിൻ്റു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുര്യൻ, ജിമ്മി തോമസ്, ജേക്കബ്ബ് കുരുവിള, ജി. കണ്ണൻ, വിനോദ് പി.ആർ, റ്റി.എൻ. ശ്രീനി, പ്രകാശ് പി.എസ്.

എന്നിവർ സംസാരിച്ചു. 2024-2026 വർഷത്തെ ഭാരവാഹികളായി പ്രസിഡൻറ് പ്രവീൺ ദിവാകരൻ, ജനറൽ

സെക്രട്ടറി ജിമ്മി തോമസ് എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.