സ്വന്തം ലേഖകൻ
കോട്ടയം: വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂർ ടൗൺ യൂണിറ്റ് മെമ്പർഷിപ്പ് വിതരണ നടത്തി. ഉദ്ഘാടനം അഭിമാൻ ഇന്റീരിയലസ് ഉടമ ഷില ദിലീപിന് നൽകി സംസ്ഥാന സെക്രട്ടറി ഈ എസ് ബിജു ഇന്ന് നിർവഹിച്ചു.
സമിതി സംസ്ഥാന കമ്മറ്റി അംഗം ശ്രീ.എം കെ സുഗതൻ,ജില്ലാ കമ്മറ്റി അംഗവും ഏറ്റുമാനൂർ ടൗൺ യൂണിറ്റ് സെക്രട്ടറിയുമായ ജി ജി സന്തോഷ് കുമാർ, സമിതി ഏരിയ കമ്മറ്റി അംഗങ്ങളായ അലക്സ് ജോർജ്, അനു സുകുമാർ, മഞ്ചേഷ്,എൻ ഡി സണ്ണി, ഷിബു വർഗീസ് എന്നിവർ പങ്കെടുത്തു.