
വി എസ് അച്യൂതാനന്ദനെ ശ്രീചിത്രയിലേക്ക് മാറ്റി ; ആശങ്കപെടാനില്ലെന്ന് ആശുപത്രി അധികൃതർ
സ്വന്തം ലേഖിക
തിരുവനന്തപുരം : കഴിഞ്ഞ ദിവസം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വി എസ് അച്യുതാനന്ദനെ ശ്രീചിത്തിരയിലേക്ക് മാറ്റി.വി എസിന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഎസിനെ രാത്രിയിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തസമ്മർദ്ദത്തിലെ വ്യത്യാസം പരിശോധിക്കുന്നതിന് വേണ്ടിയാണ് ശ്രീചിത്രയിലെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുന്നതെന്ന് ഡോ.ഭരത് ചന്ദ്രൻ അറിയിച്ചു.
Third Eye News Live
0
Tags :