
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മോശമെന്ന വാർത്ത അടിസ്ഥാനരഹിതം ; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദെന്റ ആരോഗ്യസ്ഥിതി മോശമെന്ന വാർത്ത അടിസ്ഥാരഹിതം. വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി.
വി.എസ് അച്യുതാനന്ദെന്റ പ്രൈവറ്റ് സെക്രട്ടറി സി. സുശീൽ കുമാറാണ് വ്യാജ വാർത്തയിൽ കർശന നടപടി ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നൽകിയത്. എം. ഫ്‌ളിന്റ് മീഡിയ കോം എന്ന ചാനൽ വഴിയാണ് വ്യാജ വാർത്ത പ്രചരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ചയാണ് വി.എസിെന്റ ആരോഗ്യസ്ഥിതി മോശമാണെന്ന വ്യാജവാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.
Third Eye News Live
0
Tags :