play-sharp-fill
വോട്ടർ കുഴഞ്ഞു വീണു മരിച്ചു ; അന്ത്യം വോട്ട് ചെയ്ത ശേഷം മടങ്ങുമ്പോൾ

വോട്ടർ കുഴഞ്ഞു വീണു മരിച്ചു ; അന്ത്യം വോട്ട് ചെയ്ത ശേഷം മടങ്ങുമ്പോൾ

സ്വന്തം ലേഖകൻ

ഒറ്റപ്പാലം : ചുനങ്ങാട് വാണിവിലാസിനിയിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞു വീണു മരിച്ചു. വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രൻ (68) ആണു മരിച്ചത്.

വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group