video
play-sharp-fill
ലോകസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം: കനത്ത പോളിംഗ്; പലയിടത്തും പരക്കെ അക്രമം

ലോകസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം: കനത്ത പോളിംഗ്; പലയിടത്തും പരക്കെ അക്രമം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ പലയിടത്തും പരക്കെ അക്രമം. ആദ്യ ഘട്ടത്തിൽ രാവിലെ 9 മണി വരെ 11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലായി 91 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തർപ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റും, പശ്ചിമ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. വെസ്റ്റ് ഗോദാവരിയിൽ വൈഎസ്്ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ടിടിപി പ്രവർത്തകർ പോളിങ് ബൂത്ത് അടിച്ചു തകർത്തു.