video
play-sharp-fill
കൊല്ലത്ത് രണ്ടു വയസുകാരിക്ക് കൊറോണ: കുട്ടിയുടെ ബന്ധുവിന്റെ രക്തസാമ്പിൾ നേരത്തെ  പരിശോധനയ്ക്കായി അയച്ചിരുന്നു

കൊല്ലത്ത് രണ്ടു വയസുകാരിക്ക് കൊറോണ: കുട്ടിയുടെ ബന്ധുവിന്റെ രക്തസാമ്പിൾ നേരത്തെ പരിശോധനയ്ക്കായി അയച്ചിരുന്നു

സ്വന്തം ലേഖകൻ

കൊല്ലം: ജില്ലയിൽ കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ രണ്ടു വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.

കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ബന്ധുവിൻറെ രക്തസാമ്പിൾ നേരത്തെ കൊറോണ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group