video
play-sharp-fill
എന്റെ കൃഷ്ണാ നീ ഇത് വല്ലതും കാണുന്നുണ്ടോ?; കൊന്നപ്പൂ കൊണ്ട് നഗ്നമേനി മറച്ച് മോഡല്‍; വിഷുക്കണി കണ്ട് ഞെട്ടി കേരളം; ചിത്രങ്ങള്‍ വൈറല്‍

എന്റെ കൃഷ്ണാ നീ ഇത് വല്ലതും കാണുന്നുണ്ടോ?; കൊന്നപ്പൂ കൊണ്ട് നഗ്നമേനി മറച്ച് മോഡല്‍; വിഷുക്കണി കണ്ട് ഞെട്ടി കേരളം; ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകന്‍

കൊച്ചി: ആഘോഷങ്ങളെ അടിസ്ഥാനമാക്കി ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന കാലമാണിത്. ഓണക്കാലത്ത് മാവേലിയും ക്രിസ്മസ്‌കാലത്ത് സാന്റായും വൈറലാകുന്നത് പോലെ വിഷുക്കാലത്ത് കൃഷ്ണവേഷം അണിഞ്ഞ കുട്ടികളുടെയും മറ്റും ചിത്രങ്ങള്‍ വൈറലാകാറുണ്ട്.

എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ കൊന്നപ്പൂ ഉപയോഗിച്ച് ശരീരം മറച്ച യുവതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബിനോയ് മരിക്കല്‍ എന്ന ഫോട്ടോഗ്രാഫറാണ് വ്യത്യസ്തമായ വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷുവിനെയും കണിക്കൊന്നപ്പൂക്കളെയും അപമാനിക്കുന്ന തരം ചിത്രങ്ങളാണിതെന്ന രീതിയില്‍ വ്യാഖ്യാനിച്ച് ഹിന്ദുസംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഒരാളുടെ ക്രിയേറ്റിവിറ്റിയെ സംസ്‌കാരവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ഫോട്ടോഗ്രാഫറുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.

ചിത്രങ്ങള്‍ കാണാം