
സ്വന്തം ലേഖിക
കോട്ടയം: വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ വിഷുമഹോത്സവം ഇന്ന് രാവിലെ മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും.
വഴിപാടുകൾ ബുക്ക് ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ടോ ഓൺലൈനിലോ ബന്ധപ്പെടാവുന്നതാണ് 9447367058, 8289984465

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാഗണപതി ഹോമം – Rs.150/- (05/04/23, 6am)
ചുറ്റുവിളക്കും പൂജയും -Rs.1000/- (05/04/23 to 15/04/23)
അന്നദാനം – Rs. 3000/- (12/04/23 to 15/04/23)