തന്റേടമുണ്ടെങ്കിൽ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം : പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ

Spread the love

തിരുവനന്തപുരം : എ.ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ രംഗത്ത്.

എ. ഐ ക്യാമറ വിവാദത്തിൽ രമേശ്‌ ചെന്നിത്തല അടങ്ങുന്ന നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടും മന്ത്രി മൗനം പാലിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല.

പ്രതിപക്ഷ നേതാവ് ആരെണെന്ന് മന്ത്രി അറിയാൻ പോകുന്നതേ ഉള്ളൂ എന്ന് വി. ഡി സതീശൻ വെല്ലുവിളിച്ചു. കൂടാതെ തന്റേടം ഉണ്ടെങ്കിൽ മുഖ്യമന്ത്രി ആരോപണങ്ങൾക്ക് മറുപടി പറയണം. എന്നും അദ്ദേഹം ചൂണ്ടി കാട്ടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമിയ്ക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു