
കൊടുങ്ങൂർ:വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പഴമയും പുതുമയും എന്ന പേരില്‍ തലമുറ സംഗമം സംഘടിപ്പിച്ചു.
പ്രസിഡന്റ് തോമസ് വെട്ടുവേലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സണ്‍ സ്മിതാ ബിജു അദ്ധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.സേതു ലക്ഷ്മി ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജിജി ജോസഫ് നടുവത്താനി,ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി ബേബി , നിഷാ രാജേഷ് ,ഡെല്‍മ ജോർജ്, രേഖ.ടി.സോമൻ, ബിന്ദു രാമർ, അനുപമ , നിഷാ ജെയിംസ് എന്നിവർ നേതൃത്വം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ വാർഡുകളില്‍ നിന്നുള്ള സി.ഡി.എസ് അംഗങ്ങള്‍, വയോജനങ്ങള്‍,ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു