വയനാട്ടിൽ ഇറങ്ങിയ ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്:

വയനാട്ടിൽ ഇറങ്ങിയ ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്:

Spread the love

 

സ്വന്തം ലേഖകൻ
വയനാട്: വയനാട്ടിൽ ഇറങ്ങിയ ആനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്

ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിട്ടത്

മയക്കുവെടി വച്ച് പിടികൂടി ആനയെ വനമേഖലയിൽ തുറന്നു വിടും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുംകികൾ പടമലയിലേക്ക് തിരിച്ചു

അതേസമയം അജീഷിന്റെ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ് നാട്ടുകാർ.