
കോട്ടയം: ലോകകപ്പ് ചെസ്സ് ടൂർണ്ണമെൻ്റിൽ ചാമ്പ്യനായ ഡി ഗുഗേഷിന് അഭിനന്ദനങ്ങൾ പ്രകടിപ്പിച്ച് കൊണ്ട് വണ്ടൻപതാൽ ചെസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രകടനവും ചെസ്സ് ടൂർണ്ണമെൻ്റും നടത്തി.
ഫൈസൽ മോൻ, ഡോ: ഷാജി ജോസഫ്, വി സി സാലിഹ്, അമ്പഴത്തിനാൽ വിജയൻ, ചടയനാൽ ശ്രീറാം, അബ്ദുൽ ഖാദർ, സജിതോപ്പിൽ, നവാസ് തോപ്പിൽ, സുധാകരൻ കെ.എസ്, സിബി ചിത്തിര എന്നിവർ യോഗത്തിൽ സംസാരിച്ചു.


