വൈക്കത്ത് ഡ്യൂട്ടിക്കിടയില്‍ ബാങ്ക് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത്  തലയോലപ്പറമ്പ് സ്വദേശി

വൈക്കത്ത് ഡ്യൂട്ടിക്കിടയില്‍ ബാങ്ക് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് തലയോലപ്പറമ്പ് സ്വദേശി

Spread the love

സ്വന്തം ലേഖിക

വൈക്കം: ഡ്യൂട്ടിക്കിടയില്‍ ബാങ്ക് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു.

കേരള ബാങ്ക് വൈക്കം പ്രഭാത സായാഹ്നശാഖയിലെ അസിസ്റ്റന്‍റ് മാനേജര്‍ തലയോലപ്പറമ്പ് മനക്കച്ചിറയില്‍ എം.എം സുരേന്ദ്രനാണ് ( 57) ഇന്നലെ വൈകുന്നേരം 7.15നു ബാങ്കിലെ ബാത്തുറൂമില്‍ കുഴഞ്ഞു വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ സഹപ്രവര്‍ത്തകര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: രമണി. മക്കള്‍: അമല്‍ദീപക്, മിനു ഗായത്രി . മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടു വളപ്പില്‍ സംസ്കരിക്കും. വൈക്കം പോലീസ് മേല്‍നടപടി സ്വീകരിച്ചു.